General News

കോട്ടയത്ത് കനത്ത കാറ്റ് , മഴ - വന്‍ നാശ നഷ്ടം

Thu, Jul 20, 2017

Arabianewspaper 276
കോട്ടയത്ത് കനത്ത കാറ്റ് , മഴ - വന്‍ നാശ നഷ്ടം

കോട്ടയം ജില്ലയില്‍ കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയെ തുടര്‍ന്ന് നിരവധി വീടുകള്‍ തകര്‍ന്നു. കൃഷി നാശവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.


ഏറ്റുമാനൂര്‍, പേരൂര്‍, വൈക്കം എന്നിവടങ്ങളിലാണ് വീടുകള്‍ക്കും കൃഷിക്കും നാശം സംഭവിച്ചത്. പലയിടങ്ങളിലും കാറ്റത്ത് മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം സ്തംഭിച്ചു.വൈദ്യൂതി വിതരണം ചിലയിടങ്ങളില്‍ നിലച്ചു.


ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പോലീസും ഫയര് ഫോഴ്‌സും നാട്ടുകാരും റോഡില്‍ വീണ മരങ്ങള്‍ നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിച്ചു.

Tags : Heavy rain 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ