General News

സ്വകാര്യത പരമമായ അവകാശമല്ല -സുപ്രീം കോടതി

Wed, Jul 19, 2017

Arabianewspaper 306
സ്വകാര്യത പരമമായ അവകാശമല്ല -സുപ്രീം കോടതി

വ്യക്തിയുടെ സ്വകാര്യതയ്ക്കുള്ള അവകാശം പരമമായതല്ലെന്ന്   സുപ്രീം കോടതി ഭരണഘടന ബെഞ്ച് ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ നല്‍കുന്നതുമായി ചോദ്യം ചെയ്തുള്ള ഒരൂ കൂട്ടം ഹര്‍ജികള്‍ പരിഗണിക്കവെയാണ് ഒമ്പതംഗ ഭരണ ഘടന ബെഞ്ച് നിര്‍ണായക നിരീക്ഷണം.


ഹര്‍ജിയില്‍ വാദം കേള്‍ക്കല്‍ തുടരവെയാണ് സ്വകാര്യതയ്ക്കുള്ള അവകാശം പരമമല്ലെന്ന് നിരീക്ഷണം നടത്തിയത്.


ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ വാദമാണ് ഇനിയുള്ളത്. സ്വകാര്യത മൗലികമല്ലെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാരിനുള്ളത്.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ