General News

തദ്ദേശ ഉപതിരഞ്ഞെടുപ്പ് : എല്‍ഡിഎഫ് മുന്നില്‍ , ബിജെപിക്ക് ഒരു സീറ്റ് നഷ്ടം, മറ്റൊരിടത്ത് വിജയം

Wed, Jul 19, 2017

Arabianewspaper 413
തദ്ദേശ ഉപതിരഞ്ഞെടുപ്പ് : എല്‍ഡിഎഫ് മുന്നില്‍

തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ പതിനെട്ടില്‍ പത്തിലും എല്‍ഡിഎഫിന് വിജയം  ഏഴു സീറ്റുകളില്‍ യുഡിഎഫ് വിജയിച്ചു.
ഒരു സീറ്റില്‍ ബിജെപി ഇടതു മുന്നണിയില്‍ നിന്ന് വിജയം തട്ടിയെടുത്തു. തിരുവനന്തപുരം മാറാനല്ലൂര്‍ പഞ്ചായത്തിലെ ഊരൂട്ടമ്പലം വാര്‍ഡിലാണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥി വിജയിച്ചത്.


സിപിഎം സ്ഥാനാര്‍ത്ഥിയേക്കാള്‍ 26 വോട്ടാണ് ബിജെപിക്ക് ലഭിച്ചത്. സിപിഎം സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തായി. അതേസമയം, കാസര്‍കോട് ബിജെപിയുടെ സിറ്റിംഗ് സീറ്റില്‍ കോണ്‍ഗ്രസ് വിജയിച്ചു. സംസ്ഥാനത്ത് 18 വാര്‍ഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.


മൂന്നു സീറ്റുകള്‍ സിപിഎം യുഡിഎഫില്‍ നിന്നും പിടിച്ചെുത്തു.

Tags : by poll 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ