General News

എംജി കോളേജില്‍ എബിവിപി- എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി

Tue, Jul 18, 2017

Arabianewspaper 223
എംജി കോളേജില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം

തിരുവനന്തപുരം എംജി കോളേജിലെ എസ്എഫ്‌ഐ -എബിവിപി സംഘര്‍ഷം തെരുവിലേക്കും വ്യാപിച്ചു. കോളേജ് ക്യാംപസിലെ സമരം തെരുവിലേക്ക് എത്തിയതോടെ പോലീസ് രംഗത്തിറങ്ങി.


എസ്എഫ്‌ഐ യൂണിറ്റ് രൂപികരണവുമായി ബന്ധപ്പെട്ടാണ് സംഘര്ഷം ഉണ്ടായത്. പ്രകടനമായി വന്ന എസ്എഫ്‌ഐക്കാരും എംബിവിപിക്കാരും നേര്‍ക്കു നേര്‍ ഏറ്റുമുട്ടുകയായിരുന്നു.


സംഘര്‍ഷത്തില്‍ ഏതാനും വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. വിദ്യാര്‍ത്ഥികളെ പിരിച്ചു വിടാന്‍ പോലീസ് ഗ്രനേഡും ലാത്തിചാര്‍ജും ജലപീരങ്കിയും പ്രയോഗിച്ചു, എബിവിപിയുടെ നിയന്ത്രണത്തിലുള്ള കോളേജില്‍ എസ്എഫ്‌ഐയെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്ന പരാതി വര്‍ഷങ്ങളായി ഉണ്ട്.

Tags : SFI  ABVP 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ