General News

അടൂരില്‍ 65 കാരി കൂട്ടമാനഭംഗത്തിന് ഇരയായി

Tue, Jul 18, 2017

Arabianewspaper 485
അടൂരില്‍ 65 കാരി കൂട്ടമാനഭംഗത്തിന് ഇരയായി

അടൂരില്‍ 65 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീയെ മൂന്നു പേര്‍ ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു.


ശനിയാഴ്ച പൂലര്‍ച്ചെയാണ് സംഭവം. സ്ത്രീയുടെ പരാതിയെ തുടര്‍ന്ന് പോലീസ് കേസ് അന്വേഷണം ആരംഭിച്ചു.


അവശ നിലയിലായ സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈദ്യ പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.

Tags : rape 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ