General News

വയനാട്ടില്‍ ബാലഭവനില്‍ ആണ്‍കുട്ടികളെ പീഡിപ്പിച്ചു, വൈദികന്‍ അറസ്റ്റില്‍

Tue, Jul 18, 2017

Arabianewspaper 348
വയനാട്ടില്‍ ബാലഭവനില്‍ ആണ്‍കുട്ടികളെ പീഡിപ്പിച്ചു, വൈദികന്‍ അറസ്റ്റില്‍

വയനാട്ടിലെ മീനങ്ങാടിയില്‍ അനാഥ മന്ദിരത്തിലെ അന്തേവാസികളായ ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പി്ച്ച കേസില്‍ പുരോഹിതന്‍ അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശിയായ ഫാ സജി ജോസഫിനെയാണ് പരാതിയെ തുടര്‍ന്ന് മീനങ്ങാടി പോലീസ് അറസ്റ്റു ചെയ്തത്.


പോക്‌സോ നിയമ പ്രകാരമാണ് വകുപ്പുകള്‍ ചാര്‍ജു ചെയ്തിരിക്കുന്നത്. പരാതികളെ തുടര്‍ന്ന് ഒളിവില്‍ പോയ ഫാ സജിയെ പോലീസ് മംഗലാപുരത്ത് നിന്നാണ് അറസ്റ്റു ചെയ്തത്.


മീനങ്ങാടിയിലെ ബാലഭവനില്‍ എത്തിച്ച വൈദികനെ തെളിവെടുപ്പിനു കൊണ്ടു പോകും.

Tags : Crime 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ