General News

പിടി തോമസിന്റെ മൊഴി എടുക്കുന്നത് മാറ്റി

Mon, Jul 17, 2017

പിടി തോമസിന്റെ മൊഴി എടുക്കുന്നത് മാറ്റി

സ്പീക്കറുടെ അനുമതി ഇല്ലാതെ എംഎല്‍എ ഹോസ്റ്റലില്‍ എത്തി പിടി തോമസ് എംഎല്‍എയുടെ മൊഴി എടുക്കുന്നത് തടഞ്ഞു നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് , കൊല്ലം എംഎല്‍എ മുകേഷ് എന്നിവരുടെ മൊഴി എടുത്തത്.


തുടര്‍ന്ന്, തൃക്കാക്കര എംഎല്‍എ പിടി തോമസിന്റെ മൊഴി എടുക്കും മുമ്പ് സ്പീക്കര്‍ ഇടപെടുകയായ്രിരുന്നു. വടക്കന്‍ പറവൂര്‍ സി ഐ ആണ് എംഎല്‍എമാരുടെ മൊഴി എടുത്തത്.


നിയമസഭാ സ്പീക്കറുടെ മുന്‍കൂര്‍ അനുമതി ഇല്ലാതെ എംഎല്‍എമാരുടെ മൊഴി എടുത്തത് ഉചിതമായില്ലെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ഡിജിപി ലോക് നാഥ് ബെഹ്‌റയെ അറിയിച്ചേക്കും.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ