General News

ഇടുക്കിയില്‍ വന്‍ കഞ്ചാവു വേട്ട

Mon, Jul 17, 2017

Arabianewspaper 307
ഇടുക്കിയില്‍ വന്‍ കഞ്ചാവു വേട്ട

ഇടുക്കിയില്‍ കഞ്ചാവുമായി രണ്ടു യുവാക്കള്‍ പിടിയിലായി. തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തിലെ സുഭാഷ്.. ബാബു എന്നിവരാണ് പിടിയിലായത്.


രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ തിരച്ചിലി്‌ലാണ് ഇവരെ പിടികൂടിയത്. ബസില്‍ സഞ്ചരി്ച്ചിരുന്ന ഇവരെ രാജക്കാട് വെച്ച് ബസ് തടഞ്ഞു നിര്‍ത്തി പോലീസ് സംഘം പരിശോധന നടത്തി പിടികൂടി. ഇവരുടെ കൈവശം പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവ് പിടികൂടി.


ബസില്‍ സഞ്ചരിച്ച് കഞ്ചാവു കടത്തുന്നതാണ് ഇവരുടെ രീതി. കൂട്ടു കച്ചവടക്കാര്‍ ഒറ്റുന്നതാണ് രഹസ്യം പോലീസിന് ലഭിക്കാന്‍ കാരണം.


 

Tags : Ganja 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ