General News

നഴ്‌സുമാര്‍ അനിശ്ചിത കാല സമരം നീട്ടിവെച്ചു.

Sat, Jul 15, 2017

Arabianewspaper 312
നഴ്‌സുമാര്‍ അനിശ്ചിത കാല സമരം നീട്ടിവെച്ചു.

മിനിമം വേജസ് ആവശ്യപ്പെട്ട് നഴ്‌സുമാര്‍ നടത്താന്‍ നിശ്ചയിച്ച അനിശ്ചിത കാല സമരം നീട്ടിവെച്ചു. തൃശൂരില്‍ ചേര്‍ന്ന നേഴ്‌സസ് അസോസിയേഷന്റെ യോഗത്തിലാണ് തീരുമാനം.


ബുധനാഴ്ച വരെ സമരം ഉണ്ടാവില്ലെന്ന് അസോസിയേഷന്‍ പറഞ്ഞു. ഹൈക്കോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സമരം മാറ്റിവെയ്ക്കുന്നതെന്ന് അസോസിയേഷന്‍ അറിയിച്ചു.


നഴ്‌സുമാരുടെ സമരം മാറ്റിവെയ്ക്കണമെന്ന് മുഖ്യമന്ത്രിയും ആവശ്യപ്പെട്ടിരുന്നു

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ