General News

ദിലീപിനെ തീയ്യറ്റര്‍ സംഘടനയില്‍ നിന്ന് പുറത്താക്കി

Thu, Jul 13, 2017

Arabianewspaper 339
ദിലീപിനെ തീയ്യറ്റര്‍ സംഘടനയില്‍ നിന്ന് പുറത്താക്കി

നടന്‍ ദിലീപിനെ സിനിമ തീയ്യറ്റര്‍ ഉടമകളുടെ സംഘടനയി്ല്‍ നിന്ന് പുറത്താക്കി. ലിബര്‍ട്ടി ബഷീറിന്റെ നേതൃത്വത്തിലുള്ള സംഘടനയ്ക്ക് പകരം രൂപികരിച്ച പുതിയ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തു നിന്നും ദിലീപിനെ പുറത്താക്കി.


ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ദിലീപ് പ്രസിഡന്റായി തീയ്യറ്റര്‍ സംഘടന രൂപികരിച്ചത്. ഫിയോക് എന്ന പേരിലുള്ള സംഘടനയില്‍ മോഹന്‍ ലാലാണ് ഇപ്പോള്‍ പിടിമുറുക്കിയിരിക്കുന്നത്.


മോഹന്‍ലാലിന്റെ നിര്‍മാണ പങ്കാളിയായ ആന്റണി പെരുമ്പാവൂരാണ് സംഘടനയുടെ പുതിയ പ്രസിഡന്റ്. നേരത്തെ മലയാള സിനിമാ വ്യവസായത്തെ തന്ന ബാധിച്ച തീയ്യറ്റര്‍ സമരത്തെ തുടര്‍ന്ന് ദിലീപിന്റെ നേതൃത്വത്തിലാണ് പുതിയ സംഘടന രൂപികരിച്ചത്.


 

Tags : Dileep 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ