Sports News

വനിതാ ലോകകപ്പ് : ഇന്ത്യ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടു

Sun, Jul 09, 2017

Arabianewspaper 1022
വനിതാ ലോകകപ്പ് : ഇന്ത്യ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടു

വനിതാ ലോകകപ്പില്‍ ഇന്ത്യയുടെ വിജയക്കുതിപ്പിന് ദക്ഷിണാഫ്രിക്ക തടയിട്ടു. ദക്ഷിണാഫ്രിക്ക പടുത്തുയര്‍ത്തിയ 273 റണ്‍സ് വിജയ ലക്ഷ്യവുമായി കളത്തിലിറങ്ങിയ ഇന്ത്യക്ക് 46 ഓവറില്‍ 158 റണ്‍സ് മാത്രമാണ് എടുക്കാനായത്.


78 പന്തില്‍ നിന്നും 92 റണ്‍സ് നേടിയ ലെസില്‍ ലീയാ
ഇന്ത്യക്ക് വേണ്ടി 148 പന്തില്‍ 60 റണ്‍സ് നേടിയ മിഥാലി രാജിന്റെ ചെറുത്ത് നില്‍പ് ഗുണം ചെയ്തില്ല. വാലറ്റത്ത് പൊരുതിയ ജൂലന്‍ ഗോസാമിയുടെ പ്രകടനവും പാഴായി. നാലു വിക്കറ്റ് വീഴ്ത്തിയ ദക്ഷിണാഫ്രിക്കന്‍ താരം ഡാന്‍ വാന്‍ മികവു കാട്ടി. ഇന്ത്യക്കു വേണ്ടി ശിഖാ പാണ്ഡെയും മൂന്നു വിക്കറ്റ് വീഴ്ത്തി.


അടുത്ത മത്സരത്തില്‍ ഇന്ത്യ ന്യൂസിലാന്‍ഡിനെ നേരിടും.

Tags : WWC17 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ