General News

ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് : ടിന്റു ലൂക്ക ഇന്ന് ട്രാക്കിലിറങ്ങും

Sat, Jul 08, 2017

Arabianewspaper 473
ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് : ടിന്റു ലൂക്ക ഇന്ന് ട്രാക്കിലിറങ്ങും

ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഫൈനലില്‍ മലയാളി താരം ടിന്റു ലൂക്ക ഇന്ന് മത്സരിക്കും.


ഭുവനേശ്വറില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ ഇന്ന് 11 ഫൈനലുകളാണ് ഉള്ളത്.


800 മീറ്റര്‍ ഹര്‍ഡില്‍സിലാണ് പിടി ഉഷയുടെ ശിഷ്യയായ ടിന്റു ലൂക്ക സ്വര്‍ണം ലക്ഷ്യമാക്കി ഇറങ്ങുന്നത്.


ആറു സ്വര്‍ണവും മൂന്നു വെള്ളയും 15 മെഡലുമായി ഇന്ത്യ ഒന്നാം സ്ഥാനത്താണ്. നാലു സ്വര്‍ണമുള്ള മെഡലുള്ള ചൈന രണ്ടാമതും 4 സ്വര്‍ണമെഡലുകളുമായി ഇറാന്‍ മൂന്നാമതുമാണ്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ