General News

നടി സോണികയുടെ മരണം, സുഹുത്തും നടനുമായ വിക്രം അറസ്റ്റിലായി

Fri, Jul 07, 2017

Arabianewspaper 453
നടി സോണികയുടെ മരണം, സുഹുത്തും നടനുമായ വിക്രം അറസ്റ്റിലായി

ബംഗാളി നടിയും മോഡലുമായ സോണികയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നടന്‍ വിക്രം ചാറ്റര്‍ജിയെ പോലീസ് അറസ്റ്റു ചെയ്തു. ഏപ്രിലില്‍ കാറപകടത്തിലാണ് സോണിക കൊല്ലപ്പെട്ടത്.


കാറപകടത്തില്‍ ദുരുഹതയുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന പോലീസ് വിക്രം ചാറ്റര്‍ജിയെ പേലീസ് സംശയിച്ചിരുന്നു. 19 ന് രാത്രി പാര്‍ട്ടി കഴി്ഞ്ഞ് ഇരുവരും മടങ്ങവെയാണ് കാറപകടം ഉണ്ടായത്.


പുലര്‍ച്ചെ മൂന്നു മണിക്കായിരുന്നു അപകടം. വാഹനം ഓടിക്കവെ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമെന്നും വിക്രം മദ്യിപിച്ചിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു. മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി അടുപ്പമുള്ളയാളാണ് വിക്രം ചാറ്റര്‍ജി

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ