General News

കോഴിക്കോട് കൈയ്യും കാലും വെട്ടിമാറ്റിയ മൃതദേഹം പുരുഷന്റേത് നിഗമനം

Fri, Jul 07, 2017

Arabianewspaper 410
കോഴിക്കോട് കൈയ്യും കാലും വെട്ടിമാറ്റിയ മൃതദേഹം പുരുഷന്റേത് നിഗമനം

കോഴിക്കോട്ട് കൈയ്യും കാലും വെട്ടി മാറ്റി ചാക്കില്‍ തള്ളിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം പുരുഷന്റേതാണെന്ന് തിരിച്ചറിഞ്ഞു. കാരശ്ശേരിയിലാണ് മൃതദഹേം കണ്ടെത്തിയത്.


പത്തു ദിവസത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. തെരുവു നായ്ക്കള്‍ കടിച്ചു മുറിച്ച നിലയിലാണ് പ്ലാസ്റ്റിക് ഭാഗില്‍ നിന്ന് ശരീരഭാഗങ്ങള്‍ വെളിയിലെത്തിയത്. ഇത് മനുഷ്യ ശരീരമാണെന്ന് തിരി്ച്ചറിഞ്ഞ ചിലരാണ് പോലീസില്‍ വിവരം അറിയിച്ചത്.


കൈകളും കാലുകളും തലയും വെട്ടിമാറ്റിയ നിലയിലാണ്. തല ഇതുവരെ കണ്ടെത്തായില്ല. കഴിഞ്ഞ ദിവസം ചാലിയത്ത് കൈകള്‍ വെട്ടിമാറ്റിയ നിലയില്‍ കണ്ടെത്തിയിരുന്നു.
ഇതുമായുള്ള ബന്ധം പോലീസ് അന്വേഷിക്കുന്നു. അടുത്ത ദിവസങ്ങളില്‍ കാണാതയവരുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചു വരുന്നു.

Tags : murder 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ