General News

പാര്‍ട്ടി ഓഫീസില്‍ കയ്യാങ്കളി, സിപിഎം ഓഫീസ് അടിച്ചു തകര്ത്തു

Wed, Jul 05, 2017

Arabianewspaper 505
പാര്‍ട്ടി ഓഫീസില്‍ കയ്യാങ്കളി, സിപിഎം ഓഫീസ് അടിച്ചു തകര്ത്തു
അന്യസംസ്ഥാന തൊഴിലാളികള്‍ പാര്‍ട്ടി ഓഫീസിനുള്ളില്‍ വാക്കേറ്റവും കയ്യേറ്റവും നടത്തിയതിനെ തുടര്‍ന്ന് !ഓഫീസ് ഉപകരണങ്ങളും മറ്റും തല്ലിത്തകര്‍ത്തു.

കോതമംഗലം ടൗണിലെ മൊയ്തീന്‍ സ്മാരക പാര്‍ട്ടി മന്ദിരമാണ് തല്ലി തകര്‍ത്തത്. ഓഫീസിന്റെ ചില്ലുകളും വാതിലുകളും കസേരകളും തകര്‍ന്നിട്ടുണ്ട്. പരിക്കേറ്റ മൂന്നു പേരെ ആശുപത്രിയിലാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി ഒമ്പതിനാണ് സംഭവം.

ഇവര്‍ പാര്‍ട്ടി ഓഫീസിനു സമീപം താമസിക്കുന്നവരുമാണ്. പലരും മദ്യ ലഹരിയിലായിരുന്നതായും സൂചനയുണ്ട്. പോലീസ് ആറു പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്.
Tags : cpim 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ