General News

ഭൂഖണ്ഡാന്തര മിസൈല്‍ പരീക്ഷിച്ചതായി ഉത്തര കൊറിയ

Tue, Jul 04, 2017

Arabianewspaper 287
ഭൂഖണ്ഡാന്തര മിസൈല്‍ പരീക്ഷിച്ചതായി ഉത്തര കൊറിയ

തങ്ങള്‍ വീണ്ടും ഭൂഖണ്ഡാന്തര മിസൈല്‍ പരീക്ഷിച്ചതായി ഉത്തര കൊറിയയുടെ അവകാശവാദം. ഉത്തര കൊറിയയുടെ ആണവ ഭീഷണി നേരിടാന്‍ അമേരിക്കയും ദക്ഷിണ കൊറിയയും തന്മില്‍ ഉച്ചകോടി നടന്നതിനു പിന്നാലെയാണ് ഉത്തര കൊറിയയുടെ നടപടി.


ഉത്തര കൊറിയയുടെ നടപടി പ്രകോപനകരമാണെന്ന് ദക്ഷിണ കൊറിയ പറഞ്ഞു. ജപ്പാന്റെ പ്രത്യേക സാമ്പത്തിക മേഖലയെ ലക്ഷ്യമിട്ടാണ് മിസൈല്‍ പരീക്ഷണം നടത്തിയത്. ജപ്പാന്‍ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നു.


അമേരിക്കയാണ് പ്രകോപിക്കുന്നതെന്ന് ഉത്തര കൊറിയ പ്രസ്താവന നടത്തിയിരുന്നു.


എന്നാല്‍, ആണവായുധം ഉത്തര കൊറിയയ്‌ക്കെതിരെ പ്രയോഗിക്കാന്‍ മടിക്കില്ലെന്ന് യുഎസും പറഞ്ഞു. ഉത്തര കൊറിയന്‍ മേഖലകെ ലക്ഷ്യമിട്ട് ആണവ പോര്‍മുനകള്‍ വിന്യസിച്ചിരുന്നു.

Tags : North Korea 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ