General News

വിന്‍ഡിസിനോട് ഇന്ത്യ തോറ്റു

Mon, Jul 03, 2017

Arabianewspaper 398
വിന്‍ഡിസിനോട് ഇന്ത്യ തോറ്റു

നാലാം ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് വിജയം. അഞ്ചു മത്സര പരമ്പരയിലെ നാലാം മത്സരത്തിലാണ് ആതിഥേയര്‍ക്ക് ഇന്ത്യക്കെതിരെ വിയയം നേടാനെത്തിയത്.


വെസ്റ്റ് ഇന്‍ഡീസിനെ ചുരുട്ടിക്കെട്ടി 190 ന് പുറത്താക്കിയ ഇന്ത്യ അനയാസം വിജയം നേടുമെന്ന് ഉറപ്പി്ച്ച മത്സരത്തിലാണ് കഴി്ഞ്ഞു രണ്ടു മത്സരങ്ങളും വിജയിച്ച ഇന്ത്യ പരാജയം രുചിച്ചത്.


ജാന്‍സണ്‍ ഹോള്‍ഡറുടെ ബൗളിംഗിലാണ് ഇന്ത്യയുടെ വമ്പന്‍ ബാറ്റസ്മാന്‍മാര്‍ കടപുഴകി വീണത്.


49.4 ഓവറില്‍ ഇന്ത്യക്ക് 178 റണ്‍സ് മാത്രമാണ് എടുക്കാനായത്. ഹോള്‍ഡറിന് അഞ്ചു വിക്കറ്റ് ലഭിച്ചു,

Tags : West Indied 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ