General News

ഖത്തര്‍ ഉപരോധം പിന്‍വലിക്കാന്‍ 48 മണിക്കൂര്‍ കുടി സമയം

Mon, Jul 03, 2017

Arabianewspaper 317
ഖത്തര്‍ ഉപരോധം പിന്‍വലിക്കാന്‍ 48 മണിക്കൂര്‍ കുടി സമയം

ഖത്തറിനെതിരായ ഉപരോധം പിന്‍വലിക്കാന്‍ 48 മണിക്കൂര്‍ കൂടി സമയം സൗദി അറേബ്യയുള്‍പ്പെടുന്ന രാജ്യങ്ങള്‍ നല്‍കി. കുവൈത്ത് അമീറിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് സമയ പരിധി തിങ്കളാഴ്ച അവസാനിക്കാനിരിക്കെ 48 മണിക്കൂര്‍ കൂടി സമയം അനുവദിച്ചത്.


ഖത്തറിനു മുന്നില്‍ ഇവര്‍ വെച്ച ഉപാധികള്‍ അംഗീകരിക്കാന്‍ കൂട്ടാക്കിയില്ലെങ്കില്‍ ഉപരോധം ശക്തമാക്കുമെന്ന അറബ് രാജ്യങ്ങള്‍ അറിയിച്ചിട്ടുണ്ട്. നേരത്തെ, ഖത്തറിന് പത്തു ദിവസത്തെ സമയപരിധിയാണ് നല്‍കിയിരുന്നത്.. തിങ്കളാഴ്ച ഇത് അവസാനിക്കാനിരിക്കെയാണ് 48 മണിക്കൂര്‍ കൂടി സമയം നീട്ടി നല്‍കിയത്.


എന്നാല്‍, സൈനിക നടപടി ഉള്‍പ്പെടെയുള്ള നടപടികള്‍ അഭിമുഖിരകരിക്കാന്‍ സന്നദ്ധരാണെന്നാണ് ഖത്തറിന്റെ പ്രതികരണം

Tags : Qatar 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ