General News

കേരളത്തില്‍ നൂറോളം ബാറുകള്‍ കൂടി പ്രവര്‍ത്തനം ആരംഭിച്ചു

Sun, Jul 02, 2017

Arabianewspaper 380
കേരളത്തില്‍  നൂറോളം ബാറുകള്‍ കൂടി പ്രവര്‍ത്തനം ആരംഭിച്ചു

കേരളത്തില്‍ ജൂലൈ രണ്ടു മുതല്‍ നൂറോളം ബാറുകള്‍ കൂടി തുറന്നു പ്രവര്‍ത്തിക്കും. ഇടതു സര്‍ക്കാരിന്റെ പുതുക്കിയ മദ്യ നയപ്രകാരമാണ് ഇത്. ശനിയാഴ്ച ഒന്നാം തീയതി ആയതിനാല്‍ ബാറുകള്‍ തുറന്നിരുന്നില്ല,


പുതുതായി 12 ബാര്‍ ഹോട്ടലുകള്‍ക്കാണ് സര്‍ക്കാര്‍ ലൈസന്‍സ് നല്‍കിയത്. നേരത്തെ അടച്ചിട്ടിരുന്നവയും പുതുക്കി നല്‍കാതിരുന്ന 68 ബാറുകളുും ഇന്നു മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. ഇതോടെപ്പം പഞ്ച നക്ഷത്ര ഹോട്ടലുകളില്‍ പ്രവര്‍ത്തിച്ചിരുന്ന 20 ബാറുകള്‍ക്കും സര്‍ക്കാര്‍ ലൈസന്‍സ്പുതുക്കി നല്‍കി.


ത്രീ സ്റ്റാര്‍ ഹോട്ടലുകളിലെ ബാറുകള്‍ക്കാണ് സര്‍ക്കാര്‍ പ്രവര്‍ത്താനാനുമതി നല്‍കിയിത്. എറണാകുളം ജില്ലയിലാണ് ഏറ്റവും അധികം ബാറുകള്‍ തുറക്കുന്നത് 21 എണ്ണം.


നിലാവാരമില്ലാത്തതിനെ തുടര്‍ന്ന് അടച്ചു പൂട്ടിയ ബാറുകളില്‍ ചിലതാണ് ഇപ്പോള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത്.

Tags : Bar 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ