General News

കാവ്യ മാധവന്റെ വീട്ടിലും റെയ്ഡ്

Sun, Jul 02, 2017

Arabianewspaper 437
കാവ്യ മാധവന്റെ വീട്ടിലും റെയ്ഡ്

നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിിയുടെ കത്തില്‍ പരാമര്‍ശിച്ച ചില കേന്ദ്രങ്ങളില്‍ പോലീസ് റെയ്ഡ് തുടരുന്നു. നടി കാവ്യ മാധവന്റെ കാക്കനാട്ടെ വ്യാപാര സ്ഥാപനത്തിനു ശേഷം ഇവരുടെ വീട്ടിലും പോലീസ് റെയ്ഡ് നടത്തി.


കാവ്യയുടെ സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു ഇതിനു ശേഷം കാവ്യയുടെ വെണ്ണലയിലെ വില്ലയില്‍ പോലീസ് എത്തി. വില്ല പൂട്ടിയിട്ടതിനാല്‍ പോലീസിന് അകത്ത് കയറാനായില്ല.


വ്യാപാര സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങളില്‍ തിരിമറി നടന്നോ എന്ന് അറിയാന്‍ സി ഡിറ്റിലേക്ക് അയച്ചിട്ടുണ്ട്. പള്‍സര്‍ സുനി ഇവിടെ എത്തിയിരുന്നതായി ജയിലില്‍ നിന്നും ദിലീപിന് അയച്ച കത്തില്‍ പറഞ്ഞ്ിരുന്നു. ഇതിന്റെ നിജ സ്ഥിതി അറിയാനാണിത്.


 

Tags : Police 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ