General News

ജിഎസ്ടി; തനിക്ക് കഴിയാതിരുന്നത് ജെയ്റ്റിലി നടപ്പിലാക്കി -രാഷ്ട്രപതി

Fri, Jun 30, 2017

Arabianewspaper 869
ജിഎസ്ടി;  തനിക്ക് കഴിയാതിരുന്നത് ജെയ്റ്റിലി നടപ്പിലാക്കി -രാഷ്ട്രപതി

ചരക്കു സേവന നികുതി ബില്‍ നടപ്പിലാക്കിയതിന് മോഡി സര്‍ക്കാരിനെ അഭിനന്ദിച്ച് രാഷ്ട്രപതി താന്‍ ധനകാര്യ മന്ത്രിയായിരുന്നപ്പോള്‍ സാധിക്കാന്‍ കഴിയാതിരുന്നത് ഈ സര്‍ക്കാരിന് ചെയ്യാനായി,.


മുന്‍പ് വാജ് പേയി മന്ത്രിസഭയില്‍ ജസ്വന്ത് സിംഗ് ധനകാര്യ മന്ത്രിയായിരുന്നപ്പോഴാണ് ചരക്കു സേവന നികുതി ബില്‍ നടപ്പിലാക്കാന്‍ ശ്രമിച്ചതെന്നും പ്രണബ് കുമാര്‍ പറഞ്ഞു.


ജിഎസ്ടി കൊണ്ടുവരാന്‍ തങ്ങളാണ് ആദ്യമായി ശ്രമിച്ചതെന്ന കോണ്‍ഗ്രസിന്റെ വാദത്തിന് വിരുദ്ധമായാണ് പ്രണബ് കുമാര്‍ മുഖര്‍ജി പ്രസ്താവന നടത്തിയത്.


ജിഎസ്ടി നടപ്പില്‍ വരുന്ന ജൂലൈ ഒന്ന് പുലര്‍ച്ച പാര്‍ലമെന്റ് പ്രത്യേക സമ്മേളനം ചേരുന്നതിനെതിരെ കോണ്‍ഗ്രസ് രംഗത്തു വന്നിരുന്നു.

Tags : GST 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ