General News

മികച്ച സെലിബ്രിറ്റി വെബ്‌സൈറ്റിനുള്ള പുരസ്‌കാരം ലാലിന്റെ ദ കംപ്ലീറ്റ് ആക്ട്രറിന്

Tue, Jun 27, 2017

Arabianewspaper 1641
മികച്ച സെലിബ്രിറ്റി വെബ്‌സൈറ്റിനുള്ള പുരസ്‌കാരം ലാലിന്റെ ദ കംപ്ലീറ്റ് ആക്ട്രറിന്

രാജ്യത്തെ ഏറ്റവും മികച്ച സെലിബ്രിറ്റി വെബ്‌സൈറ്റ് പുരസ്‌കാരാം മോഹന്‍ലാലിന്റെ ദകംപ്ലീറ്റ്ആക്ടര്‍ഡോട്ട്‌കോമിന് ലഭിച്ചു, ഇന്‍ഡിവുഡ് മീഡിയയാണ് വെബ്‌സൈറ്റിനുള്ള പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.


കൊച്ചിയില്‍ നടന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിച്ചു, ഇന്ത്യന്‍ സിനിമകളെ ലോക വിപണിയില്‍ എത്തിക്കുന്ന കമ്പനിയാണ് ഇന്ഡിവുഡ് .


 

Tags : Mohanlal 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ