Gulf News

ഷാര്‍ജയില്‍ വെയര്‍ഹൗസുകള്‍ കത്തി നശിച്ചു

Tue, Jun 27, 2017

Arabianewspaper 4056
ഷാര്‍ജയില്‍  വെയര്‍ഹൗസുകള്‍ കത്തി നശിച്ചു

ഷാര്‍ജ വ്യവസായ മേഖലയിലെ വെയര്‍ഹൗസുകളില്‍ വന്‍ തീപിടിത്തം. ഈദ് പ്രമാണിച്ച് അവധി ദിനമായതിനാല്‍ തൊഴിലാളികളോ ജീവനക്കാരോ ഉണ്ടായിരുന്നില്ല.


ഫര്‍ണീച്ചര്‍ സ്ഥാപനങ്ങളും മറ്റുമുള്ള ചില വെയര്‍ ഹൗസുകള്‍ക്കാണ് തി പിടിച്ചത്. പന്ത്രണ്ടോളം വെയര്‍ ഹൗസുകള്‍ തീപിടിത്തത്തില്‍ കത്തി നശിച്ചു.


അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു. അവധി ദിനമായതിനാല്‍ തീ പിടിത്തം പെട്ടെന്ന് ശ്രദ്ധയില്‍ പെട്ടില്ല. മറ്റു വെയര്‍ ഹൗസുകളിലേക്ക് തി പടരാതെ അര മണിക്കൂര്‍ കൊണ്ട് തീ കെടുത്തി.

Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ