General News

സംവിധായകന്‍ കെ ആര്‍ മോഹന്‍ അന്തരിച്ചു

Sun, Jun 25, 2017

Arabianewspaper 1752
സംവിധായകന്‍ കെ ആര്‍ മോഹന്‍ അന്തരിച്ചു
പ്രമുഖ ചലച്ചിത്ര സംവിധായകന്‍ കെ ആര്‍ മോഹന്‍ അന്തരിച്ചു. അസുഖ ബാധിതനായ മോഹന്‍ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ഏറെ നാളായി ചികിത്സയിലായിരുന്നു. 69 വയസായിരുന്നു

ചലച്ചിത്ര അക്കാദമിയുടെ മുന്‍ ചെയര്‍മാനാണ്. പുരുഷാര്‍ത്ഥം, സ്വരൂപം, അശ്വത്ഥാമ എന്നി ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയുട്ടില്‍ നിന്നും ബിരുദം നേടിയ മോഹന്‍ മലയാളത്തിലെ സമാന്തര സിനിമാ പ്രസ്ഥാനത്തിന്റെ മുന്‍നിരക്കാരില്‍ ഒരാളായിരുന്നു തൃശൂര്‍ ചാവക്കാട് സ്വദേശിയാണ്.
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ