General News

ഒളിമ്പിക്‌സ് ചാമ്പ്യനെ പരാജയപ്പെടുത്തി ശ്രീകാന്തിന് ഓസീസ് ഓപ്പണ്‍

Sun, Jun 25, 2017

Arabianewspaper 1443
ഒളിമ്പിക്‌സ് ചാമ്പ്യനെ പരാജയപ്പെടുത്തി ശ്രീകാന്തിന് ഓസീസ് ഓപ്പണ്‍

ബാഡ്മിന്റണില്‍ ഇന്ത്യയുടെ കെ ശ്രീകാന്ത് ഓസീസ് ഓപ്പണില്‍ ചാമ്പ്യന്‍ പട്ടം നേടി. ഇന്തോനേഷ്യന്‍ ാെപ്പണിലും ശ്രീകാന്ത് വിജയം നേടിയിരുന്നു. രണ്ട് സൂപ്പര്‍ സീരിസിലും കിരീടം സ്വന്തമാക്കിയ ശ്രീകാന്ത് ഇന്ത്യയുടെ ഒളിമ്പിക് പ്രതീക്ഷയായിരിക്കുകയാണ്


നിലവിലെ ഒളിമ്പിക് ചാമ്പ്യന്‍ ചൈനയുടെ ചെന്‍ ലോംഗിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ശ്രീകാന്ത് പരാജയപ്പെടുത്തിയത് സ്‌കോര്‍ : 22-20, 21-16 .


ബാഡ്മിന്റണ്‍ കോര്‍ട്ടിലെ ചൈനയുടെ അപ്രമാദിത്വത്തെ തകര്‍ത്താണ് ഇന്ത്യയുടെ മുന്നേറ്റം.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ