General News

യുഎഇയില്‍ ഈദ് അല്‍ ഫിത്തര്‍ ഞായറാഴ്ച

Sat, Jun 24, 2017

Arabianewspaper 1548
യുഎഇയില്‍ ഈദ് അല്‍ ഫിത്തര്‍ ഞായറാഴ്ച

യുഎഇയില്‍ ഈദ് അല്‍ ഫിത്തര്‍ ഞായറാഴ്ച ആയിരിക്കുമെന്ന് ചാന്ദ്ര ദര്‍ശന സമിതി പ്രഖ്യാപിച്ചു, അബുദാബിയില്‍ ചേര്‍ന്ന പണ്ഡിതരുടെ യോഗത്തിലാണ് ഞായറാഴ്ച ഈദ് ഉല്‍ഫിത്തര്‍ ആയിരിക്കുമെന്ന് തീരുമാനമായത്.


ശനിയാഴ്ച സൂര്യാസ്തമയത്തോടെ മാസപ്പിറവി കണ്ടതായി സൗദി അറേബ്യ, യുഎഇ എന്നിവടങ്ങളില്‍ പലരും സമിതിയെ അറിയിച്ചിരുന്നു. ഇതോടെ ഈദ് അല്‍ ഫിത്തര്‍ ഒന്ന് ആയിരിക്കുമെന്ന് അറിയിപ്പ് വരികയായിരുന്നു.


യുഎഇയിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാം ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.


യുഎഇ ഭരണകര്‍ത്താക്കള്‍ എല്ലാവര്‍ക്കും ഈദ് ആശംസകള്‍ നേര്‍ന്നു

Tags : Eid Al Fitr 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ