OMG News
വെള്ളത്തില്‍ വീണ കുട്ടിയാനയെ രണ്ടു പിടിയാനകള്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി
Wed, Jun 21, 2017


വെള്ളത്തില്‍ മുങ്ങിത്താഴ്ന്ന കുട്ടിയാനയെ രണ്ടു പിടിയാനകള്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. ദക്ഷിണ കൊറിയയിലെ സോളിലെ ഗ്രാന്റ് പാര്‍ക്കിലെ കൃത്രിമ തടകാത്തിലാണ് അമ്മയ്ക്കൊപ്പം എത്തിയ കുട്ടിയാന വീണത്. വെള്ളം കുടിക്കുന്നതിനിടെയ കുട്ടിയാന വെള്ളത്തിലേക്ക് വീഴുകയായിരുന്നു.
നില കിട്ടാതെ കുട്ടിയാന പിടയ്ക്കുന്നത് കണ്ട് കുടെയുണ്ടായിരുന്ന അമ്മ രക്ഷപ്പെടുത്താന്‍ ശ്രമി്ച്ചെങ്കിലും കുട്ടിയാന അകന്നു പോകുകയായിരുന്നു. എന്നാല്‍, സമീപം ഉണ്ടായിരുന്ന മറ്റൊരു പിടിയാന ഓടിയെത്തുകയും രണ്ടു ആനകളും ചേര്‍്ന്ന് വെള്ളത്തിലേക്ക് ചാടിയിറങ്ങി കുട്ടിയാനയെ രക്ഷപ്പെടുത്തുകയുമായിരുന്നു.
ഈ സമയം, വേലിക്കെട്ടിന് അപ്പുറത്ത് നിന്നിരുന്ന മറ്റൊരാന പരിഭ്രാന്തനായി അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നതും കാണാം. വീഡിയോ പാര്‍ക്ക് അധികൃതര്‍ തങ്ങളുടെ ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്യുകയായിരുന്നു.
Social media talks
Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ
More News
- സെല്‍ഫ് ഡ്രൈവിംഗ് കാര്‍ ഇടിച്ചു സ്ത്രീ മരിച്ചു, ഉബര്‍ കാറുകള്‍ പിന്‍വലിച്ചു
- പ്ലാസ്റ്റിക് കൂട് ചതിച്ചാശാനേ!!!
- ഗലീലിയോയുടെ ജന്മദിനത്തില് ജനിച്ച് ഐന്‍സ്റ്റീന്റെ ജന്മദിനത്തില് മരിച്ച് ഹോക്കിങ്
- ബര്‍ത്ത് ഡേ പാര്‍ട്ടിക്ക് ഡാന്‍സ് ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു
- കുത്തിയത് 50 വട്ടം, കേരളത്തിലല്ല ഇത് ഡെല്‍ഹിയില്‍
Recommended news
- സിദ്ദുവിനെതിരെ ആദായനികുതി വകുപ്പിന്റെ നടപടി
- ഐസിഐസിഐ ബാങ്ക് സിഇഒയ്ക്കെതിരെ സിബിഐ അന്വേഷണം
- ലാലു പ്രസാദിന് വൃക്ക രോഗം, എയിംസിലേക്ക് മാറ്റി
- പന്തിലെ കൃത്രിമം : ഡാരന്‍ ലെമാനും രാജിവെച്ചു
- ജിസാറ്റ് 6 എ വിക്ഷേപണം വിജയം
- മഹാവീര്‍ ജയന്തിക്ക് ബുദ്ധന്റെ ചിത്രം,. തരൂരിന് ട്രോള്‍ മഴ
- പൊട്ടിക്കരഞ്ഞ് സ്റ്റീവ് സ്മിത്തിന്റെ വാര്‍ത്താസമ്മേളനം
- അമിത് ഷായുടെ പരിഭാഷക്ക് നാക്കു പിഴ -ആഘോഷിച്ച് കോണ്‍ഗ്രസ്
- പാക്കിസ്ഥാന് പ്രധാനമന്ത്രിക്ക് യുഎസ് വിമാനത്താവളത്തില്‍ സുരക്ഷ പരിശോധന
- ഷമി ഭാര്യയെ കാണാന്‍ കൂട്ടാക്കിയില്ല, മകളെ കണ്ടു

Latest News Tags
Advertisment