General News

അല്‍ ജസീറ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍്ഡ് ചെയ്തു.

Sat, Jun 17, 2017

Arabianewspaper 350
അല്‍ ജസീറ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍്ഡ് ചെയ്തു.

ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ ജസീറ ടിവിയുടെ അറബിക് ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു. ശനിയാഴ്ചയാണ് അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തതായി അല്‍ ജസീറ ചാനല്‍ അറിയിച്ചത്.


അറബിക് ചാനലിന്റെ മാനേജിംഗ് ഡയറക്ടര്‍ ഇക്കാര്യം സ്ഥിരീകരിച്ചു, ഗള്‍ഫ് രാജ്യങ്ങളില്‍ പലരും അല്‍ ജസീറയുടെ സംപ്രേഷണം വിലക്കിയതിനു പിന്നാലെയാണിത്.


ജിസിസി രാജ്യങ്ങള്‍ ഖത്തറുമായി നയത്ര്രന്ത പ്രശ്‌നം ഉടലെടുത്തതോടെയാണ് യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അല്‍ ജസീറയുടെ സംപ്രേഷണത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. ഇവരുടെ വെബ് സൈറ്റുകളും ബ്ലോക്ഡ് ആണ്.


അക്കൗണ്ട് പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാമെന്ന് അല്‍ ജസീറ അറിയിച്ചു,

Tags : Al Jazeera 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ