General News

ബാലന്‍മാരെ ലൈംഗിക പീഡനത്തിനിരയാക്കിയ ശാന്തി അറസ്റ്റില്‍

Sat, Jun 17, 2017

Arabianewspaper 381
ബാലന്‍മാരെ ലൈംഗിക പീഡനത്തിനിരയാക്കിയ ശാന്തി അറസ്റ്റില്‍
ക്ഷേത്ര പരിസരത്ത് കളിക്കാനെത്തുന്ന ബാലരെ പ്രലോഭിച്ച് ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന കേസില്‍ പൂജാരിയും സഹായിയും അറസ്റ്റില്‍,

കൊല്ലം കിഴക്കേ കല്ലട സ്വദേശി ബിനുശാന്തി (33), ഇരവിപുരം സ്വദേശി വിവേക് (20) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

പെരിങ്ങാലം ക്ഷേത്രത്തിലെ ജീവനക്കാരാണ് ഇവര്‍,.നിവരവധി കുട്ടികളെ ഇവര്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന് പരാതികളുണ്ടായിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിച്ച പോലീസ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ