General News

പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റം

Sat, Jun 17, 2017

Arabianewspaper 342
പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റം

രാജ്യത്തെ പെട്രോള്‍ ഡീസല്‍ വിലയില്‍ ശനിയാഴ്ച രാവിലെ ആറു മണിക്ക് വ്യതിയാനം രേഖപ്പെടുത്തി. പെട്രോളിന് രാജ്യ തലസ്ഥാനമായ ഡെല്‍ഹിയില്‍ ലിറ്റനിന് 65,23 രൂപയായി. തലേദിവസത്തേക്കാള്‍ 25 പൈസയുടെ കുറവ് സംഭവിച്ചിട്ടുണ്ട്.


ഡീസലിന് ലിറ്ററിന് 54.32 രൂപയായി. ഇത് വെള്ളിയാഴ്ച 54.49 ആയിരുന്നു. സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് 69.19 രൂപയായി മാറി. ഡീസല്‍ വില ലിറ്ററിന് 59.38 ഉം. ആണ്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ