General News

യുഎഇ ഉച്ച വിശ്രമ നിയമം ഇന്ന് മുതല്‍

Thu, Jun 15, 2017

Arabianewspaper 592
യുഎഇ ഉച്ച വിശ്രമ നിയമം ഇന്ന് മുതല്‍

യുഎഇയില്‍ വേനല്‍ച്ചൂടിനെ തുടര്‍ന്നുള്ള ഉച്ച വിശ്രമ നിയമം ഇന്നു മുതല്‍ പ്രാബല്യത്തില്‍. ഉച്ചയ്ക്ക് 12 മുതല്‍ മൂന്നു വരെയാണ് വിശ്രമം. സെപ്തംബര്‍ 15 വരെയാണ് ഈ നിയമം ബാധകം.


തുറസായ സ്ഥലത്ത് ജോലിയെടുക്കുന്നവര്‍ക്കാണ് ഇത് ബാധകം. തൊഴിലാളികളെ ഈ സമയത്തും ജോലി എടുപ്പിക്കുന്ന കമ്പനികള്‍ക്ക് വന്‍ പിഴയാണ് ശിക്ഷ ചുമത്തുക.


തൊഴില്‍ മന്ത്രാലയത്തിലെ പ്രതിനിധികള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും അപ്രതീക്ഷിത സന്ദര്‍ശനങ്ങള്‍ നടത്തി നിയമ ലംഘകരെ പിടികുടും.

Tags : UAE 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ