General News

രാജിവെയ്ക്കില്ല, ലീഗിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം -അബ്ദുള്‍ റസാഖ്

Mon, Jun 12, 2017

Arabianewspaper 212
രാജിവെയ്ക്കില്ല, ലീഗിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം -അബ്ദുള്‍ റസാഖ്

മഞ്ചേശ്വരത്ത് മുസ്ലീം ലീഗ് കള്ള വോട്ടു ചെയ്‌തെന്ന പ്രചരണം ബിജെപി കേന്ദ്രങ്ങള്‍ നടത്തുന്നുണ്ടെന്നും താന്‍ രാജിവെയ്ക്കുമെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും എംഎല്‍എ അബ്ദുള്‍ റസാഖ്.


മഞ്ചേശ്വരത്ത് കള്ളവോട്ട് ചെയ്താണ് ലീഗ് വിജയിച്ചതെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. ഇത് ലീഗിനെ കള്ളന്‍മാരാക്കാനുള്ള ശ്രമമാണ്. മരിച്ചവര്‍ കള്ളവോട്ട് ചെയ്‌തെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും മരിച്ചെന്നു പറയുന്ന ആറു പേരില്‍ നാലു പേര്‍ ഇപ്പോഴും ജീവനോടെ ഉണ്ടെന്നും റസാഖ് പറഞ്ഞു.


ബിജെപിയുടെ നുണ പ്രചാരണം മാത്രമാണിത്. ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണിത്. കോടതി വിധി വരട്ടെ. ലീഗ് നേതൃത്വം ഈ വിവാദം ഗൗരവമായി എടുത്തിട്ടില്ല. കള്ളവോട്ട് ചെയ്യിപ്പിച്ചെന്ന ആരോുപണം അടിസ്ഥാന രഹിതമാണെമന്മനും അബ്ദുള്‍ ഖാദര്‍ പറഞ്ഞു,.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ