General News

നദാലിന് പത്താം ഫ്രഞ്ച് കിരീടം

Sun, Jun 11, 2017

Arabianewspaper 252
നദാലിന് പത്താം ഫ്രഞ്ച് കിരീടം

 


ഫ്രഞ്ച് ഓപ്പണില്‍ റാഫേല്‍ നാദലിന് പത്താം കിരീടം,. ഞായറാഴ്ച നടന്ന കലാശപ്പോരാട്ടത്തില്‍ എതിരാളി സ്റ്റാന്‍ വാവ് റിങ്കയെ നാദല്‍ പരാജയപ്പെടുത്തി. സ്‌കോര്‍ : 6-2 6-3, 6-1


31 കാരനായ സ്പാനിഷ് താരത്തിന് ഇത് പതിനഞ്ചാം ഗ്ലാന്‍സ്ലാം കീരിടമാണ്. 22 ാം ഗ്ലാന്‍സ്ലാം ഫൈനല്‍ കളിച്ച നദാല്‍ പരിചയ സമ്പന്നതയുടെ കളിയാണ് പുറത്തെടുത്തത്.

Tags : French Open 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ