General News

ബിസിസിഐയില്‍ നിന്നും വീണ്ടും രാജി

Sun, Jun 11, 2017

Arabianewspaper 195
ബിസിസിഐയില്‍ നിന്നും വീണ്ടും രാജി

ചരിത്ര കാരന്‍ രാമചന്ദ്ര ഗുഹയ്ക്ക് പിന്നാലെ ബിസിനസ് കാരനായ വിക്രം ലിമായെയും സുപ്രീം കോടതി നിയമിച്ച ബിസിസിഐ അഡ്മിനിസ്‌ട്രേറ്റീവ് സമിതിയില്‍ നിന്നും രാജിവെച്ചു,.


അഡ്മിനിസ്‌ട്രേറ്റീവ് സമിതി അധ്യക്ഷന്‍ വിനോദ് റായിക്ക് രാജി സമര്‍പ്പിച്ചതായി വിക്രം ലിമയെ സുപ്രീം കോടതി.യെ അറിയിച്ചു,. ജനുവരിയിലാണ് ലിമായെ ബിസിസിഐ അഡ്മിനിസ്‌ട്രേറ്ററായി ചുമതലയേറ്റത്.


വ്യക്തിപരമായ കാരണങ്ങളലാണ് പദവിയില്‍ നിന്നും ഒഴിയുന്നതെന്ന് ലിമയാ പറഞ്ഞു,. ദേശീയ സ്റ്റോക് എക്‌സേഞ്ച് , സെക്യുുരീറ്റീസ് എക്‌സേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ സിഇഒ ആയി നിയമിതനായതിനെ തുടര്‍ന്നാണ് രാജി.

Tags : BCCI 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ