General News

മദ്യം വാങ്ങാന്‍ ഇനി 23 വയസ് തികയണം, ബാര്‍ സമയം രാവിലെ 11 മുതല്‍ രാത്രി 11 വരെ

Thu, Jun 08, 2017

Arabianewspaper 676
മദ്യം വാങ്ങാന്‍ ഇനി 23 വയസ് തികയണം, ബാര്‍ സമയം രാവിലെ 11 മുതല്‍ രാത്രി 11 വരെ

കേരളത്തില്‍ ഇനി മദ്യം വാങ്ങാന്‍ 23 വയസ് പൂര്‍ത്തിയാക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ്.


സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യ നയം മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിക്കവെയാണ് നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളും മുന്നോട്ട് വെച്ചത്.


രാവിലെ 11 മുതല്‍ രാത്രി 11 വരെയുള്ള സമയത്ത് മാത്രമാണ് ബാറുകള്‍ തുറന്നു വെയ്ക്കാന്‍ കഴിയുക. പ്രായപരിധി 21 ആയിരുനനത് 23 ആക്കിയിട്ടുണ്ട്. ടൂറിസം മേഖലയില്‍ രാവിലെ 10 ന് പ്രവര്‍ത്തനം ആരംഭിക്കുക.

Tags : LDF 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ