General News

ഫ്രഞ്ച് ഓപണില്‍ ബൊപണ ചരിത്രമെഴുതി.

Thu, Jun 08, 2017

Arabianewspaper 433
ഫ്രഞ്ച് ഓപണില്‍ ബൊപണ ചരിത്രമെഴുതി.

ഫ്രഞ്ച് ഓപ്പണില്‍ ഇന്ത്യന്‍ താരം രോഹന്‍ ബൊപണ്ണ ചരിത്രമെഴുതി. മിക്‌സഡ് ഡബിള്‍സില്‍ ബൊപാണയും റഷ്യന്‍ പങ്കാളി ദാബ്രോവസികിയും കീരീടം നേടി. സീഡ് ചെയ്യാത്ത ഗ്രോനെഫീല്‍ഡ്-ഫറ സഖ്യത്തെ 2-6, 6-2, 12-10 എന്ന സ്‌കോറിനാണ് പരാജയപ്പെടുത്തിയത്.


ഇന്ത്യയുടെ ചരിത്രത്തില്‍ ഗ്രാന്‍സ്ലാം കിരീടം നേടുന്ന നാലാമത്ത ടെന്നീസ് താരമാണ് ബൊപണ. കരിയറില്‍ രണ്ടാമത്തെ ഗ്രാന്‍സ്ലാം കലാശപോരാട്ടത്തിലാണ് ബൊപണ ചാമ്പ്യന്‍ ആകുന്നത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ