General News

എകെജി സെന്ററില്‍ സീതാറാം യെച്ചൂരിക്ക് നേരെ ആക്രമണം

Wed, Jun 07, 2017

Arabianewspaper 375
എകെജി സെന്ററില്‍ സീതാറാം യെച്ചൂരിക്ക് നേരെ ആക്രമണം

ഡെല്‍ഹി എകെജി സെന്ററില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെ ആക്രമണം,. വാര്‍ത്താ സമ്മേളനത്തിന് എത്തിയ യെച്ചൂരിയെ രണ്ടു പേരടങ്ങുന്ന ഹിന്ദു സേന പ്രവര്‍ത്തകരാണ് കയ്യേറ്റത്തിന് മുതിര്‍ന്നത്.


സംഘര്‍ഷത്തിനിടെയ യെച്ചൂരി നിലത്തു വീണു. സിപിഎം വിരുദ്ധ മുദ്രാവാക്യം വിളിച്ചെത്തിയ ഇവര്‍ തള്ളിക്കയറുകയായിരുന്നു. ഇവരെ പോലീസിനു കൈമാറി.


സിപിഎമ്മിന്റെ രാജ്യവിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ചാണ് തങ്ങള്‍ ഇവിടെ എത്തിയതെന്ന് ഇവര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം സിപിഎം മുഖമുത്രത്തില്‍ കരസേന മേധാവിയെ വിമര്‍ശിച്ച് ലേഖനം വന്നിരുന്നു. ഇത് വിവാദമായിരുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ