General News

ദുബായ് ആഡംബര ഹോട്ടലില്‍ തീപിടിത്തം, ആളപായമില്ല

Tue, Jun 06, 2017

Arabianewspaper 368
ദുബായ് ആഡംബര ഹോട്ടലില്‍ തീപിടിത്തം, ആളപായമില്ല

ദുബായ് ഷെയ്ഖ് സായിദ് റോഡിലെ ആഡംബര ഹോട്ടല്‍ കെട്ടിടത്തിന് തീപിടിച്ചു. ചൊവ്വാഴ്ച രാവിലെയാണ് തീപിടിത്തം ഉണ്ടായത്. ഷെയ്ഖ് സായിദ് റോഡില്‍ അല്‍ സഫ ഇന്റര്‍ ചേയ്ഞ്ചിനു സമീപമുള്ള ഡുസിറ്റ് താനി ഹോട്ടലിലാണ് തിപിടിത്തം ഉണ്ടായത്.


ഹോട്ടലില്‍ നിന്ന് പുക ഉയരുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. ഹോട്ടലിലെ അടുകളയില്‍ നിന്നാണ് തീപടര്‍ന്നത്. കെട്ടിടത്തിന്റെ 24 ാം നിലയിലാണ് തി കണ്ടത്.


തിപിടിത്തം ഉണ്ടായ ഉടനെ സിവില്‍ ഡിഫന്‍സ് രംഗത്തെത്തി തീ അണച്ചു രക്ഷാപ്രവര്‍ത്തനങ്ങളും നടത്തി. ആര്‍ക്കും പരിക്കില്ല.

Tags : Dubai fire 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ