General News

പശുവിനെ കടത്തുന്നതും അറക്കുന്നതും ദേശീയ സുരക്ഷാ നിയമത്തിന്റെ പരിധിയില്‍ -യുപി ഡിജിപി

Tue, Jun 06, 2017

Arabianewspaper 353
പശുവിനെ കടത്തുന്നതും അറക്കുന്നതും ദേശീയ സുരക്ഷാ നിയമത്തിന്റെ പരിധിയില്‍ -യുപി ഡിജിപി

പശുവിനെ കടത്തുന്നതും അറക്കുന്നതും ദേശീയ സുരക്ഷാ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് .ഉത്തര്‍ പ്രദേശ് പോലീസ് മേധാവി. ഇവരെ ഗുണ്ടാ നിയമപ്രകാരമായിരിക്കും അറസ്റ്റ് ചെയ്യുക.


സംസ്ഥാനത്തെ ക്രമസമാധാന പാലനം ശക്തമാക്കുന്നതിന് പോലീസ് ഉദ്യോഗസ്ഛരുടെ യോഗം വിളിച്ചു കൂട്ടി സംസാരിക്കുകയാരിന്നു ഡിജിപി സുല്‍ഖാന്‍ സിംഗ് പറഞ്ഞു.


സംസ്ഥാനത്ത് പശുക്കടത്ത് വന്‍ തോതില്‍ അരങ്ങേറുന്നുണ്ട്. മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് ഇതു സംബന്ധിച്ച് ഉത്തരവ് ഇറക്കിയെങ്കിലും ഇത് കര്‍ക്കശമായി നടപ്പാക്കിയില്ല.


കശാപ്പിനായി കന്നു കാലികളെ കാലിച്ചന്തകളില്‍ വെച്ച് വില്‍ക്കാന്‍ പാടില്ലെന്ന വിജ്ഞാപനം ഇറങ്ങിയതിനു പിന്നാലെയാണ് പശുക്കടത്ത് ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കുന്നതായി പോലീസ് മേധാവിയുടെ വെളിപ്പെടുത്തല്‍ വന്നത്.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ