General News

ജിഎസ്എല്‍വി മാര്‍ക് 3 വിജയരമായി വിക്ഷേപിച്ചു

Mon, Jun 05, 2017

Arabianewspaper 292
ജിഎസ്എല്‍വി മാര്‍ക് 3 വിജയരമായി വിക്ഷേപിച്ചു

ഇന്ത്യ തദ്ദേശീയമയി വികസിപ്പെച്ചെടുത്ത ജി എസ്എല്‍വി മാര്‍ക് 3 യുടെ വിക്ഷേപണം വിജയകരമായത്. ബഹിരാകാശ രംഗത്ത് ഇന്ത്യ സ്വയം പര്യാപ്തത കൈവരിച്ചതിന്റെ ഏറ്റവും പ്രകടമായ ഉദാഹരണമാണ് ഇതെന്ന് ബഹിരാകാശ രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നു.


തിങ്കളാഴ്ച ഇന്ത്യന്‍ സമംയം വൈകീട്ട് 5: 28 നാണ് വിക്ഷേപം നടന്നത്. ഭാരമേറിയ വാര്‍ത്താ വിനിമയ ഉപഗ്ഹമയ ജീസാറ്റ് 19 നെയാണ് ബഹിരാകശത്ത് എത്തിച്ചത്.


മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഉപ്ര്രഗഹത്തിന്റെ വിക്ഷേപണത്തിന് മുന്നോട്യായാണ് ഇത് വിജകരമായി വിക്,പേിച്ചത്.,

Tags : GSLV  GSAT 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ