General News

സഭാ മേലദ്ധ്യക്ഷന്‍മാരുമായി ചര്‍ച്ച അമിത് ഷായുടെ കേരള പര്യടനം

Sat, Jun 03, 2017

Arabianewspaper 282
സഭാ മേലദ്ധ്യക്ഷന്‍മാരുമായി ചര്‍ച്ച അമിത് ഷായുടെ കേരള പര്യടനം

ക്രിസ്ത്യന്‍ മത ന്യൂനപക്ഷങ്ങളിലേക്ക് കൂടുതല്‍ അടുത്ത് ബിജെപി. കേരളത്തില്‍ അധികാരം പിടിച്ചെടുക്കാന്‍ ബിജെപി നടത്തുന്ന ശ്രമങ്ങള്‍ക്ക് ആക്കം പകര്‍ന്ന് ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ പര്യടനം തുടങ്ങി.


അമിത് ഷാ കേരളത്തില്‍ എത്തിയ വെള്ളിയാഴ്ച കൊച്ചിയില്‍ റിന്യുവല്‍ സെന്ററില്‍ നടന്ന ചര്‍ച്ചയില്‍ മതമേലദ്ധ്യക്ഷന്‍മാരെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. ന്യുനപക്ഷ മോര്‍ച്ചയിലൂടെയല്ലാതെ പാര്‍ട്ടി നേതൃത്വം നേരിട്ട് മതന്യുനപക്ഷങ്ങളുമായി ആശയ വിനിമയം നടത്തണമെന്ന് അമിത് ഷാ പറഞ്ഞു,


അടുത്ത ലോക് സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് എംപിയെ വിജയിപ്പിക്കാനാകാതെ സംസ്ഥാനത്ത് നിന്ന് മന്ത്രിയെ ലഭിക്കില്ലെന്ന് ഓര്‍മപ്പെടുത്താനും അമിത് ഷാ മറന്നില്ല.


 


 

Tags : Amit Shah 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ