General News

ഭീകര പ്രവര്‍ത്തനത്തിന് ഫണ്ട് : ഡെല്‍ഹിയില്‍ എന്‍ ഐഎ റെയ്ഡ്

Sat, Jun 03, 2017

Arabianewspaper 258
ഭീകര പ്രവര്‍ത്തനത്തിന് ഫണ്ട് : ഡെല്‍ഹിയില്‍ എന്‍ ഐഎ റെയ്ഡ്

ജമ്മു കാശ്മീരില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള ഫണ്ട് കൈമാറിയതുമായി ബന്ധപ്പെട്ട് ഡെല്‍ഹിയില്‍ വിവിധ ഇടങ്ങളില്‍ എന്‍ഐഎ നടത്തിയ റെയ്ഡില്‍ നിരവധി രേഖങ്ങള്‍ കണ്ടെടുത്തു.


തെഹ് രിക് ഇ ഹുറിയത് നേതാക്കളായ ഫറൂഖ് അഹമദ് ദാര്‍, നയീം ഖാന്‍, ജാവേദ് അഹമദ് ബാബ എന്നിവരെ എന്‍ഐഎ ചോദ്യം ചെയ്തു. ഡെല്‍ഹിയിലെ ഏതാനും ബിസിനസ്‌കാരുടെ വസതികളിലും റെയ്ഡ് നടത്തി.


വാര്‍ത്താ ചാനല്‍ നടത്തിയ സ്റ്റിംഗ് ഓപറേഷനിലാണ് കാശ്മീരില്‍ ഭീകര പ്രവര്‍ത്തനത്തിനായി ഫണ്ട് ലഭിക്കുന്ന വിവരം വെളിയില്‍ വന്നത്. പാക്കിസ്ഥാനിലെ ഭീകര സംഘടനകള്‍ ഹവാല ഇടപാടുവഴി ഇന്ത്യയിലേക്ക് ഫണ്ട് കൈമാറുന്നതായി നേരത്തേയും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു,

Tags : Kashmir  NIA 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ