General News

ചിത്രീകരണത്തിനിടെ അജിത്തിന് പരിക്ക്

Thu, Jun 01, 2017

Arabianewspaper 436
ചിത്രീകരണത്തിനിടെ അജിത്തിന് പരിക്ക്

തമിഴ് സൂപ്പര്‍ താരം അജിത്തിന് ചിത്രീകരണത്തിനിടെ പരിക്കേറ്റു. സംഘട്ടനരംഗത്തില്‍ ഡ്യുപ്പില്ലാതെ അഭിനയിക്കുന്നതിനിടെയാണ് പരിക്ക്. വിവേഗം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് അപകടം.


സംവിധായകനും മറ്റും ഡ്യുപ്പിനെ നിര്‍ദ്ദേശിച്ചെങ്കിലും താന്‍ തന്നെ അഭിനയിക്കാമെന്ന് അജിത്ത് നിര്‍ബന്ധം പിടിക്കുകയായിരുന്നു.


ഷൂട്ടിംഗ് സ്ഥലത്തു വെച്ചു തന്നെ പ്രാഥമിക ചികിത്സ നല്‍കി. വിവേഗത്തിന്റെ അവസാന ഭാഗങ്ങളാണ് ചിത്രീകരിച്ചു കൊണ്ടിരുന്നത്. വേദന വകവെയ്ക്കാതെ അജിത് വീണ്ടും ചിത്രീകരണത്തില്‍ പങ്കെടുക്കുകയാണ് ഉണ്ടായത്.

Tags : Thala Ajith 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ