General News

സിവില്‍ സര്‍വീസ് പരീക്ഷ ; ഒന്നാം റാങ്ക് കര്‍ണാടകയില്‍

Thu, Jun 01, 2017

Arabianewspaper 406
സിവില്‍ സര്‍വീസ് പരീക്ഷ  ;  ഒന്നാം റാങ്ക്  കര്‍ണാടകയില്‍

സിവില്‍ സര്‍വ്വീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു., കര്‍ണാടക സ്വദേശിനി കെ ആര്‍ നന്ദിനിക്കാണ് ഒന്നാം റാങ്ക് അന്‍മള്‍ ഷേര്‍ സിംഗിന് രണ്ടാം റാങ്കും ജി റോണങ്കെയ്ക്ക് മൂന്നാം റാങ്കും ലഭിച്ചു,


ഇക്കുറി കേരളത്തിലെ ആര്‍ക്കും ആദ്യ പത്തു റാങ്കുകളില്‍ എത്തപ്പെടാന്‍ കഴിഞ്ഞില്ല. പതിമൂന്നാം റാങ്ക് നേടിയ ജെ അതുലാണ് കേരളത്തില്‍ നിന്നുള്ളവരില്‍ മികവ് കാട്ടിയത്.


കണ്ണൂര്‍ സ്വദേശിയാണ് അതുല്‍. എറണാകുളം സ്വദേശി ബി സിദ്ധാര്‍ഥ് പതിനഞ്ചാം റാങ്കും കോഴിക്കോട് സ്വദേശിനി ഹംന മറിയം 28 ാം റാങ്കും നേടി. ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് വിഭാഗങ്ങളിലേക്ക് ഇവരെ നിയമിക്കും.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ