General News

കശാപ്പ് നിയന്ത്രണത്തില്‍ ഹൈക്കോടതിയെ സമീപിക്കും -മുഖ്യമന്ത്രി

Wed, May 31, 2017

Arabianewspaper 345
കശാപ്പ് നിയന്ത്രണത്തില്‍ ഹൈക്കോടതിയെ സമീപിക്കും -മുഖ്യമന്ത്രി

കശാപ്പിനായി കന്നുകാലികളെ ചന്തകളില്‍ വില്‍ക്കരുതെന്ന കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ സംസ്ഥാന മന്ത്രിസഭായോഗത്തില്‍ തീരുമാനം.


ഇതുമായി ബന്ധപ്പെട്ട പൊതു താല്‍പര്യ ഹര്‍ജിയില്‍ ഹൈക്കോടതി കേന്ദ്ര വിജ്ഞാപനത്തെ അനുകൂലിച്ചതിനു പിന്നാലെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുന്നത്.


എന്നാല്‍, ഇത് ചിലപ്പോള്‍ തിരിച്ചടിയാകുമെന്ന് നിയമ വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്ന് സുപ്രീം കോടതിയെ സമീപിക്കാനാകുമെന്നാണ് മുഖ്യമന്ത്രിക്ക് ലഭിച്ച നിയമോപദേശം.


വിഷയത്തില്‍ പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ പിന്തുണയും ഉണ്ട്. വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.,

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ