General News

കാബുളിലെ ഇന്ത്യന്‍ എംബസിക്ക് സമീപം ബോംബ് സ്‌ഫോടനം , നിരവധി മരണം

Wed, May 31, 2017

Arabianewspaper 352
കാബുളിലെ ഇന്ത്യന്‍ എംബസിക്ക് സമീപം ബോംബ് സ്‌ഫോടനം , നിരവധി മരണം

അഫ്ഗാനിസ്ഥാനിലെ കാബുളില്‍ ഇന്ത്യന്‍ എംബസിക്കു സമീപം ഉണ്ടായ ഉഗ്ര ബോംബ് സ്‌ഫോടനത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അമ്പതിലധികം പേര്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തതായാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


അതേസമയം,. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ സുരക്ഷിതരാണെന്നാണ് വിവരം.


അപകടം സ്ഥിരീകരിച്ച വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ് ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ ദൈവാനുഗ്രഹം കൊണ്ട് സുരക്ഷിതരാണെന്ന് ട്വീറ്റ് ചെയ്തു.




Tags : Kabul 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ