General News

കന്നുകാലി കശാപ്പ് : കേന്ദ്ര വിജ്ഞാപനത്തിന് മദ്രാസ് ഹൈക്കോതിയുടെ താല്‍ക്കാലിക സ്റ്റേ

Tue, May 30, 2017

Arabianewspaper 371
കന്നുകാലി കശാപ്പ് : കേന്ദ്ര വിജ്ഞാപനത്തിന് താല്‍ക്കാലിക സ്റ്റേ
കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കന്നു കാലി വില്‍പന നിയന്ത്രണ വിജ്ഞാപനത്തിന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് നാലാഴ്ചത്തെ താല്‍ക്കാലിക സ്റ്റേ അനുവദിച്ചു,.

വിഷയത്തില്‍ തമിഴ് നാട് സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും കോടതി നോട്ടീസ് അയച്ചു, ഭക്ഷണം മനുഷ്യന്റെ പ്രാഥമിക അവകാശമാണെന്നും ഇതില്‍ ഇടപെടാന്‍ കേന്ദ്ര സര്‍ക്കാരിന് എന്തവകാശമാണുള്ളതെന്നും കോടതി ചോദിച്ചു

കേന്ദ്ര വിജ്ഞാപനത്തെ ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയിലാണ് വിധി. അഭിഭാഷകയായ സെല്‍വ ഗോമതിയാണ് ഹര്‍ജി നല്‍കിയത്.
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ