General News

കാലവര്‍ഷം കേരളത്തില്‍ എത്തി.

Tue, May 30, 2017

Arabianewspaper 890
കാലവര്‍ഷം കേരളത്തില്‍ എത്തി.

തെക്കു പടിഞ്ഞാറന്‍ കാല വര്‍ഷം കേരളത്തില്‍ എത്തി. ഇന്ത്യയില്‍ മണ്‍സൂണ്‍ കാലം ആരംഭിക്കുന്നത് ജൂണ്‍ ഒന്നിനോ ഇതിനു ശേഷമോ ആണെങ്കിലും ഇക്കുറി രണ്ട് ദിവസം മുമ്പ് തന്നെ മഴക്കാലം എത്തിയിരിക്കുകയാണ്. തെക്കന്‍ കേരളത്തിലാണ് കനത്ത മഴ പെയ്തത്.


വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മോറ എന്ന ചുഴലിക്കാറ്റ് അടിക്കുമെന്ന മുന്നറിയിപ്പ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കിയിട്ടുണ്ട്.


നാഗാലാന്‍ഡ്, മണിപ്പൂര്‍, മിസോറോം, അരുണാചല്‍ പ്രദേശ് എന്നിവടങ്ങളിലും കാല വര്‍ഷം എത്തിയിട്ടുണ്.


കാലവര്‍ഷം എത്തുന്നതിന് മുന്നോടിയായി കേരളത്തിന്റെ പലഭാഗങ്ങളിലും 2.5 മില്ലിമീറ്റര്‍ മഴപെയ്തതായാണ് റിപ്പോര്‍ട്ട്.

Tags : monsoon 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ