General News

വാചക കസര്‍ത്ത് കുറയ്ക്കുക, സുനന്ദ കേസ് റിപ്പോര്‍ട്ട് നല്‍കാം -ഡെല്‍ഹി ഹൈക്കോടതി അര്‍ണബിനോട്

Tue, May 30, 2017

Arabianewspaper 252
വാചക കസര്‍ത്ത് കുറയ്ക്കുക, സുനന്ദ കേസ് റിപ്പോര്‍ട്ട് നല്‍കാം -ഡെല്‍ഹി ഹൈക്കോടതി അര്‍ണബിനോട്

സുനന്ദ പുഷ്‌കര്‍ കേസില്‍ കോണ്‍ഗ്രസ് എംപി ശശി തരൂരിനെ അപമാനിക്കുന്ന രീതിയില്‍ വാക്കുകള്‍ ഉപയോഗിക്കരുതെന്നും വാചകകസര്‍ത്തു കുറയ്ക്കാനും ഡെല്‍ഹി ഹൈക്കോടതി റിപ്പബ്ലിക് ടിവി ചാനല്‍ വാര്‍ത്താ അവതാരകന്‍ അര്‍ണബിനോട് ആവശ്യപ്പെട്ടു.


സുനന്ദ പുഷ്‌കര്‍ കേസില്‍ അന്തിമ അന്വേഷണം പൂര്‍ത്തിയാകും വരെ ഇതു സംബന്ധിച്ച് വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കരുതെന്ന് കാണിച്ച് ശശി തരൂര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ പരാമര്‍ശം.


സുനന്ദ കേസില്‍ റിപ്പബ്ലിക് ടിവിക്ക് വസ്തുകളുടെ അടിസ്ഥാനത്തില്‍ വാര്‍ത്തകള്‍ നല്‍കാം. എന്നാല്‍, തരൂരിനെ അധിക്ഷേപിക്കുന്ന വാചകങ്ങള്‍ ഒഴിവാക്കണമെന്നും ഹൈക്കോടതി ജഡ്ജി ആവശ്യപ്പെട്ടത്.


സുനന്ദ കേസുമായി ബന്ധപ്പെട്ട് തന്നെ റിപ്പബ്ലിക് ടിവി അപമാനിക്കുകയാണെന്ന് കാണിച്ച് രണ്ടു കോടി രൂപയുടെ മാനനഷ്ട കേസാണ് ഫയല്‍ ചെയ്തിരിക്കുന്നത്.

Tags : Sunada 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ