General News

ഗോമാംസം വിറ്റുവെന്നാന്നോരോപിച്ച് മര്‍ദ്ദനം

Mon, May 29, 2017

Arabianewspaper 359
ഗോമാംസം വിറ്റുവെന്നാന്നോരോപിച്ച് മര്‍ദ്ദനം

ഗോമാസം വില്‍പന നടത്തിയെന്ന് ആരോപിച്ച മാംസ കച്ചവടക്കാരെ ഗോ സംരക്ഷണക്കാര്‍ ആക്രമിച്ചു,. മഹാരാഷ്ട്രയിലെ മലേഗാവിലാണ് സംഭവമെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.


ഗോ സംരക്ഷണ പ്രവര്‍ത്തകരുടെ സംഘം എത്തി വില്‍പനക്കാരില്‍ശ ഒരാളെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോയും വാര്‍ത്താ ഏജന്‍സി പുറത്തു വിട്ടു.


ഇവരിലൊരാളെ മര്‍ദ്ദിച്ച ശേഷം ജയ് ശ്രീറാം എന്നു വിളിക്കാന്‍ നിര്‍ബന്ധിക്കുന്നതും വീഡിയോയില്‍ ഉണ്ട്. ഒമ്പതു പേരെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്ന് കണ്ടെടുത്ത മാസം ലാബറട്ടറിയില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും വാഷിം ജില്ലാ സുപ്രണ്ട് മോക്ഷാനാന്ദ പട്ടീല്‍ അറിയിച്ചു.


മതവികാരത്തെ വ്രണപ്പെടുത്തിയതിനുള്ള ഐപിഎസി 295 എ വകുപ്പു പ്രകാരവും കേസ് ഉണ്ട്.


Tags : Beef 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ